ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ പാനസോണിക് എലുഗ I7 ഇന്ത്യന്‍ വിപണിയില്‍

23 Apr 2018

ന്യൂഏജ് ന്യൂസ് പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ I7 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 6499 രൂപയാണ് ഫോണിന്റെ വില. ഏപ്രില്‍ 24 മുതല്‍ ഫ്ലിപ്കാർട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും. 18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 5.45 ഇഞ്ച് ബിഗ് വ്യൂ HD ഡിസ്‌പ്ലേയാണ് ഫോണിന് 2.5D കര്‍വ്ഡ് ഗ്ലാസാണ് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ MTK6737H പ്രോസ്സസ്സറുള്ള 16 GB മെമ്മറി ശേഷിയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ കൂട്ടാന്‍ കഴിയും. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് എന്നിവയോട് കൂടിയ 8MP ക്യാമറയാണ് പിന്നിലുള്ളത്. സെല്‍ഫി ക്യാമറയും 8MP ആണ്. ഇതിലും എല്‍ഇഡി ഫ്ലാഷുണ്ട്. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എലുഗ I7ന് 4000 mAh ബാറ്ററിയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും