AUTO

യൂബറിന്റെ ഡ്രൈവറില്ലാ കാറുകള്‍ ഒരു വര്‍ഷത്തിനകം

25 Feb 2018

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബറിന്റെ ഡ്രൈവറില്ലാ കാറുകള്‍ ഒരു വര്‍ഷത്തിനകം നിരത്തിലറക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ യൂബര്‍ ടെനോളജീസ് സിഇഒ ദാരാ ഖൊസ്‌റോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ തങ്ങളുടെ പ്രധാന വിപണികളിലൊന്നാണ്. സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറത്ത് കമ്പനിക്ക് സാങ്കേതിക വിദ്യ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യയെയാണ് പരിഗണിക്കുന്നത്. രാജ്യത്ത് വന്‍ നിക്ഷേപം നടത്തുവാനും ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുമായി സഹകരിച്ച് ഡ്രൈവറില്ലാ ഊബറിന്റെ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ സജ്ജ്മാക്കുവാനുള്ള ചര്‍ച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story