LIFESTYLE

രാജ്യത്തെ ഇന്ധന ആവശ്യകതയില്‍ 5.4% വര്‍ധന

13 Jun 2017

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന ആവശ്യകത മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെയില്‍ 5.4 ശതമാനം ഉയര്‍ന്നു. മെയിലെ മൊത്തം ഇന്ധന ഉപഭോഗം 17.79 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞ മാസം പെട്രോളിന്റെ വില്‍പ്പന 155.3 ശതമാനം ഉയര്‍ന്ന് 2.40 ദശലക്ഷം ടണ്‍ ആയി. പാചക വാതകത്തിന്റെ വില്‍പ്പന 11.6 ശതമാനം ഉയര്‍ന്ന് 1.78 ദശലക്ഷം ആയി. അതേസമയം നാഫ്തലീന്‍ വില്‍പ്പന 1.2 ശതമാനം ഉയര്‍ന്ന് 1.07 ദശലക്ഷം ടണ്ണിലെത്തി. റോഡ് നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്ന ബിറ്റുമിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 6.9 ശതമാനം കുറവുണ്ടായി.  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു