LIFESTYLE

ഷവോമി മി മിക്‌സ് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, വില 35,999 രൂപ

10 Oct 2017

ന്യൂഡല്‍ഹി: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷവോമി മി മിക്‌സ് 2 സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില 35,999 രൂപയാണ്. നവംബര്‍ ആദ്യ ആഴ്ച മുതല്‍ റീട്ടെയില്‍ ഷോപ്പുകളില്‍ സ്മാര്‍ട് ഫോണുകളുടെ വില്‍പ്പന ആരംഭിക്കും. ഓണ്‍ലൈനില്‍ ഫ്‌ളിപ് കാര്‍ട്ട് , മി സ്‌റ്റോറുകള്‍ എന്നിവ വഴിയും ലഭ്യമാകും. 5.99ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലെ, 18: 9 ആസ്‌പെക്ട് റേഷ്യോ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, അഡ്രിനോ 540 ഗ്രാഫിക് പ്രോസസര്‍ യൂണിറ്റ് , 12 മെഗപിക്‌സല്‍ പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, സോണി ഐഎംഎക്‌സ് 386 ക്യാമറ സെന്‍സര്‍ എന്നിവയാണ് മി മിക്‌സ്2 വിന്റെ പ്രധാന സവിശേഷതകള്‍. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയിലാണ് മി മിക്‌സ് 2 ലഭ്യമാവുക

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു