ENTERTAINMENT

ഒരു മിനിറ്റിൽ ഒരു ചിത്രം; കൈയ്യടി നേടി 'ഒ.ടി.പി'

Newage News

14 Sep 2020

ത്മഹത്യകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് നഷ്ടപ്പെടുത്തേണ്ടതല്ല നമ്മുടെ വിലപ്പെട്ട ജീവിതം എന്ന് പറഞ്ഞുവക്കുകയാണ് ഒ.ടി.പി എന്ന ഹ്രസ്വചിത്രം.

സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയും മലയാളം പ്രൊഫസ്സറുമായ ശ്രീമതി മ്യൂസ് മേരി ജോർജ് ന്റെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ഈ കൊച്ചു  ചിത്രം റിലീസ് ചെയ്‌തത്.

മാനസ ദിവിഷ്, ശ്രീജിത്ത്‌  സഹ്യ എന്നിവർ അഭിനയിച്ചിരുന്ന ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് രതീഷ് ടി എസ് ആണ് .ലോക് ഡൗൺ കാലയളവിൽ ജനശ്രദ്ധനേടിയ  ഫസ്റ്റ് ബോട്ടിൽ ,മകൾ എന്നീ ഹ്രസ്വ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൂട്ടായ്‌മയാണ് ഒ.ടി.പി യുടെ അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story