STARTUP

ബൈജൂസിൽ 1483 കോടി വിദേശനിക്ഷേപം

Newage News

25 Nov 2020

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന വിദ്യാഭ്യാസ ടെക് കമ്പനി ബൈജൂസിൽ വീണ്ടും വൻ വിദേശനിക്ഷേപം. ഏകദേശം 1483 കോടി രൂപയാണ് (20 കോടി ഡോളർ) വിവിധ നിക്ഷേപക സ്ഥാപനങ്ങളിൽനിന്നായി സമാഹരിക്കുന്നത്. 3672 കോടി ഡോളർ ഈ രീതിയിൽ 2 മാസം മുൻപ് സമാഹരിച്ചിരുന്നു.

ബൈജൂസിന് 1200 കോടി ഡോളർ (ഏകദേശം 89000 കോടി ഡോളർ) മൂല്യമുണ്ടെന്നു കണക്കാക്കിയാണ് പുതിയ നിക്ഷേപം. പ്രൈവറ്റ് ഇക്വിറ്റി കമ്പനികളായ ബ്ലാക്റോക്, ടി റോവ്പ്രൈസ് എന്നിവർ നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് വിപണിനിരീക്ഷകർ കരുതുന്നത്. ബൈജൂസ് ഔദ്യോഗികമായി വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story