ECONOMY

കേരളത്തിന് 1830 കോടി നികുതി വിഹിതം അനുവദിച്ചു

Ajith Kumar

25 Nov 2021

ന്യൂഡൽഹി: കേരളത്തിനുള്ള 2 മാസത്തെ നികുതി വിഹിതമായി കേന്ദ്ര ധനമന്ത്രാലയം 1830.38 കോടി രൂപ അനുവദിച്ചു. ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. 28 സംസ്ഥാനങ്ങൾക്കായി 2 മാസത്തേക്ക് 95082 കോടിയാണ് കേന്ദ്രം അനുവദിച്ചത്. സാധാരണ ഗതിയിൽ പ്രതിമാസ ഗഡു 47541 കോടി രൂപയാണ്.

ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്; 17056 കോടി രൂപ. ബിഹാറിന് 9563 കോടിയും മധ്യപ്രദേശിന് 7463 കോടിയും ബംഗാളിന് 7152 കോടിയും നൽകി. അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവിടാൻ നികുതി വിഹിതം ഉടൻ അനുവദിക്കുമെന്ന് സംസ്ഥാന മന്ത്രിമാരുമായുള്ള യോഗത്തിലാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ