ECONOMY

നികുതിവെട്ടിപ്പ് വിവരം നൽകുന്നവർക്ക് 20% പാരിതോഷികം നൽകുന്നു

Ajith Kumar

13 Sep 2021

രക്ക് സേവന നികുതി വെട്ടിപ്പ് നെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് നികുതിവകുപ്പ് 20 %  പാരിതോഷികം നൽകുന്നു. വിവരങ്ങൾ നല്കുന്നതിലൂടെ ഖജനാവിന് ലഭിച്ച വരുമാനത്തിന്റെ 20 ശതമാനം വരെ പാരിതോഷികം ലഭിക്കുംമെന്നാണ് സംസ്ഥാന ചരക്ക് സേവന വകുപ്പ് അറിയിക്കുന്നത്. സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കണ്ടു കെട്ടുന്ന സ്വർണത്തിന് മേൽ 10 ഗ്രാമിന് 1500 രൂപ നിരക്കിലാണ് പാരിതോഷികം ലഭിക്കുക. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംസ്ഥാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളിലേക്കോ inform.sgst@kerala.gov.in എന്ന ഇ-മെയിലിലേക്ക് രഹസ്യവിവരം നൽകാം. വിവരങ്ങൾ അതീവരഹസ്യമായി തന്നെ സൂക്ഷിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുള്ളത്. കൂടുതൽ അറിയുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക.(www.keralataxes.gov.in)

ഒരു ചരക്ക് സേവനം കൈമാറ്റം ചെയ്യുമ്പോൾ നിർബന്ധമായും കച്ചവട സംബന്ധമായ ചരക്ക് കൊണ്ടു പോകുമ്പോൾ നിയമപ്രകാരം ആവശ്യമുള്ള രേഖകൾ കൈവശം സൂക്ഷിക്കുക. കൂടാതെ സേവനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ നിയപ്രകാരം അനുശാസിക്കുന്ന സമയത്തിനുള്ളിൽ തന്നെ ഇൻവോയ്സ് തയ്യാറാക്കി നൽകുകയും ചെയ്യുക. ബാങ്കുകളിലൂടെ വന്നിട്ടുള്ളതും മറ്റ് സ്ഥലങ്ങളിൽ സമർപ്പിച്ചിട്ടുള്ള കണക്കുകളിലുമുള്ള വരുമാനം ജി എസ് ടി റിട്ടേണുമായി ബന്ധപ്പെടുത്തി നല്കുക

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ