FINANCE

24X7 ആര്‍ടിജിഎസ് സേവനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍

Newage News

05 Dec 2020

ഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും വന്‍തുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും വിധം ആര്‍ടിജിഎസ് സേവനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍, ആര്‍ടിജിഎസ് മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകള്‍ ഒഴികെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴ് വരെയാണ് ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിസിനസ് സമൂഹത്തിന് ഏറെ ഉപകാരപ്പെടും വിധം ഈ സേവനം ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story