299 രൂപയുടെ കിടിലന്‍ പ്ലാനുമായി വൊഡാഫോണ്‍

11 Mar 2018

വോഡാഫോണ്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗിനോടൊപ്പം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 56 ദിവസമാണ്. ഇതോടൊപ്പം 158 രൂപ പ്ലാനും 151 രൂപ പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചു. 158 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ 151 രൂപ പായ്ക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ മൊത്തമായി നല്‍കുന്ന ഡാറ്റ 1ജിബിയാണ്.വോഡാഫോണിന്റെ 299 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ലഭിക്കുന്നു, കൂടാതെ 1ജിബി 2ജി ഡാറ്റ പ്രതിദിനം, 100എസ്എംഎസ്സും ഉള്‍പ്പെടുന്നു. ഫ്രീ വോയിസ് കോളില്‍ പ്രതിദിനം പരമാവധി 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ്. ഈ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്. നിലവില്‍ ഈ പ്ലാന്‍ മദ്ധ്യപ്രദേശിലും ചത്തീസ്ഗ്ഢ് സര്‍ക്കിളുകളിലും മാത്രമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും