ECONOMY

പത്തുവര്‍ഷത്തിനിടെ 4.61 ലക്ഷം പേര്‍ക്ക് റെയില്‍വേ ജോലി നല്‍കിയതായി മന്ത്രി പിയൂഷ് ഗോയല്‍; റയില്‍വേയില്‍ നിലവിലുള്ളത് 2.98 ലക്ഷം ഒഴിവുകള്‍

19 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: കഴിഞ്ഞ പത്തുവര്ഷത്തിനിടെ 4.61 ലക്ഷം പേര്ക്ക് റെയില്വേ ജോലി നല്കിയതായി റെയില് മന്ത്രി പിയൂഷ് ഗോയല് ലോക്സഭയില് അറിയിച്ചു. ജൂണ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലായി 2.98 ലക്ഷം ഒഴിവുകള് നിലവിലുള്ളതായും അദ്ദേഹം പറഞ്ഞു. ഇതില് 294420 ഒഴിവുകളിലേക്ക് നിയമനനടപടികള് പുരോഗമിക്കുകയാണ്.

151843 ഒഴിവുകളിലേക്ക് പരീക്ഷ നടത്തി. ശേഷിക്കുന്നവയിലേക്ക് ഉടന് തന്നെ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം 1991-ല് 1654985 ജീവനക്കാരുണ്ടായിരുന്ന റെയില്വേയില് 2019ല് 1248101 പേരാണ് ജോലിചെയ്യുന്നത്. ജീവനക്കാരിലുണ്ടായ കുറവ് റെയില്വേയുടെ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പിയൂഷ് ഗോയല് വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ