CORPORATE

ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റീ​​​​ബോ​​​​ക്ക് വിറ്റൊഴിയാനൊരുങ്ങി അ​​​​ഡി​​​​ഡാ​​​​സ്

Newage News

23 Oct 2020

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ജ​​​​ർ​​​​മ​​​​ൻ സ്പോ​​​​ർ​​​​ട്സ് വെ​​യ​​​​ർ ക​​​​ന്പ​​​​നി​​​​യാ​​​​യ അ​​​​ഡി​​​​ഡാ​​​​സ് ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റീ​​​​ബോ​​​​ക്ക് വി​​​​ൽ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചോ​​​​ടെ വി​​​​ല്​​​​പ​​​​ന​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​എ​​​​ഫ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ അ​​​​ന്‍റ സ്പോ​​​​ർ​​​​ട്ട്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് റീ​​​​ബോ​​​​ക്കി​​​​ൽ നോ​​​​ട്ട​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. 

വി​​​​ൽ​​​​പ്പ​​​​ന വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ അ​​​​ഡി​​​​ഡാ​​​​സി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​യി​​​​ൽ 3.5 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ റീ​​​​ബോ​​ക്കി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് വി​​​​റ്റൊ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നു​​​ള്ള​​​ത് അ​​​​ഡി​​​​ഡാ​​​​സി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​ടെ ദീ​​​​ർ​​​​ഘ​​​​നാ​​​​ളാ​​​​യു​​​ള്ള ആ​​​​വ​​​​ശ്യ​​​​മാ​​​ണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story