LAUNCHPAD

അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവുകൾ; നിയമനം 5 വർഷത്തേക്ക്

Newage News

20 Feb 2020

യർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം. ചീഫ് ഒാഫ് ഐഎഫ്എസ്, ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ (ഒാപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ (ഫിനാൻസ്), സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), മാനേജർ (ഒാപ്പറേഷൻസ് അഡ്മിൻ), സ്റ്റേഷൻ മാനേജർ, ഫ്ലൈറ്റ് ഡിസ്പാച്ചർ, ഒാഫിസർ (ഒാപ്പറേഷൻസ് കൺട്രോൾ, സ്ലോട്ട്സ്), ക്രൂ കൺട്രോളർ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.www.airindia.in

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story