CORPORATE

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കടപ്പത്ര വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിച്ചു

19 Sep 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വായ്പകളുടെയും ആസ്തികളുടെയും ഒരു ഭാഗം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) കടപ്പത്ര വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിച്ചു. വാങ്ങലുകാരായി സ്റ്റേറ്റ് ബാങ്ക്, ഐസിസഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയവരെല്ലാം മുന്‍പന്തിയില്‍ നിന്നു. 

എഐഎച്ച്എല്‍ ബോണ്ടുകള്‍ക്ക് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ സ്ഥിരതയുളളത് എന്ന വീക്ഷണത്തോടെയുളള എഎഎ റേറ്റിംഗ് ആണ് നല്‍കിയിട്ടുളളത്. മൊത്തം 60,000 കോടിയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story