CORPORATE

എയർ ഇന്ത്യ എക്സ്പ്രസിന് 40% പ്രവർത്തന വരുമാന വർധന; 6 മാസത്തെ വരുമാനം 3124.34 കോടി രൂപ, ലാഭം 680 കോടി രൂപ

Newage News

14 Feb 2020

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 40% പ്രവർത്തന വരുമാന വർധന. 3124.34 കോടിരൂപയാണ് 6 മാസത്തെ വരുമാനം. അറ്റാദായം 679.8 കോടി രൂപയായി. കഴിഞ്ഞ വർഷം, ഇതേകാലയളവിൽ 177.3 കോടിയായിരുന്നു. 2019 ഡിസംബർ അവസാനം പ്രവർത്തന വരുമാനം വർധിച്ച് 4235 കോടി രൂപയായെന്നും സിഇഒ: കെ. ശ്യാംസുന്ദർ പറഞ്ഞു. ഈ വർഷം 5000 കോടി രൂപ കടക്കും. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാകും ആ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story