LAUNCHPAD

എ​യ​ര്‍​ പ്യൂ​രി​ഫ​യിം​ഗ് സീ​ലിം​ഗ് ഫാ​നു​മാ​യി ഹാ​വെ​ല്‍​സ്

Newage News

23 Mar 2021

കൊ​​​ച്ചി: ഹാ​​​വെ​​​ല്‍​സ് ഇ​​​ന്ത്യ എ​​​യ​​​ര്‍ പ്യൂ​​​രി​​​ഫ​​​യ​​​ര്‍ ഉ​​ള്ള സീ​​​ലിം​​​ഗ് ഫാ​​​ന്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കു​​​ന്നു. വി​​​ഒ​​​സി ഫി​​​ല്‍​ട്രേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി പി​​​എം2.5 - പി​​​എം10 അ​​​ശു​​​ദ്ധ​​​വാ​​​യു ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സ്റ്റെ​​​ല്‍​ത്ത് പ്യൂ​​​റോ എ​​​യ​​​ര്‍ എ​​​ന്ന ഈ ​​​ഫാ​​​ന്‍ മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വും ന​​​ല്‍​കു​​​മെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. 15,000 രൂ​​​പ​​​യാ​​​ണ് വി​​​ല. 

എ​​​ച്ച്ഇ​​​പി​​​എ ഫി​​​ല്‍​റ്റ​​​ര്‍, ആ​​​ക്ടി​​​വേ​​​റ്റ​​​ഡ് കാ​​​ര്‍​ബ​​​ണ്‍, പ്രീ ​​​ഫി​​​ല്‍​റ്റ​​​ര്‍ എ​​​ന്നി​​​വ വാ​​​യു​​​വി​​​ലെ ഹാ​​​നി​​​ക​​​ര​​​മാ​​​യ ഘ​​​ട​​​ങ്ങ​​​ള്‍ വ​​​ലി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ശു​​​ദ്ധ​​​വാ​​​യു ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​തി​​​നു പു​​​റമേ പു​​​ത്ത​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഫാ​​​ന്‍ റി​​​മോ​​​ട്ട് ക​​​ണ്‍​ട്രോ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​യ​​​ന്ത്രി​​​ക്കാം. അ​​​ണ്ട​​​ര്‍​ലൈ​​​റ്റ്, എ​​​ല്‍​ഇ​​​ഡി എ​​​യ​​​ര്‍ പ്യൂ​​​രി​​​റ്റി ഇ​​​ന്‍​ഡി​​​ക്കേ​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​യും ഫാ​​​നി​​​ലു​​​ണ്ട്. ഹാ​​​വെ​​​ല്‍​സ് ഫാ​​​ന്‍​മേ​​​റ്റ് എ​​​ന്ന പേ​​​രി​​​ല്‍ കാ​​​ര്‍​ബ​​​ണ്‍ ഫി​​​ല്‍​റ്റ​​​ര്‍ സ​​​ഹി​​​ത​​​മു​​​ള്ള പേ​​​ര്‍​സ​​​ണ​​​ല്‍ ലൈ​​​ഫ് സ്‌​​​റ്റൈ​​​ല്‍ ഫാ​​​നും ഹാ​​വ​​ൽ​​സ് പു​​​റ​​​ത്തി​​​റ​​​ക്കി. ഏ​​​ക​​​ദേ​​​ശം മൂ​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ ബാ​​​റ്റ​​​റി ബാ​​​ക്ക​​​പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫാ​​​ന്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കാം. ലാ​​​പ്‌​​​ടോ​​​പ്പി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന യു​​​എ​​​സ്ബി കേ​​​ബി​​​ള്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ മൊ​​​ബൈ​​​ല്‍ ചാ​​​ര്‍​ജ​​​ര്‍ വ​​​ഴി ചാ​​​ര്‍​ജ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. ഇ​​​തി​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ട​​​ച്ച് പാ​​​ഡും ഉ​​​ണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story