LAUNCHPAD

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോർത്ത് എയര്‍ടെൽ; 249 രൂപയുടെ പ്ലാനിനൊപ്പം ഇനി 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും

14 May 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: എയര്ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇന്ഷുറന്സ് കവറേജും ലഭിക്കും.

എച്ച്ഡിഎഫ്സി ലൈഫ് ഇന്ഷുറന്സുമായി സഹകരിച്ചാണിത് ടേം പ്ലാന് നടപ്പാക്കുന്നത്.

പ്ലാന് പ്രകാരം പരിധിയില്ലാത്ത കോള്, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

മൈ എയര്ടെല് ആപ്പ് വഴിയോ റീട്ടെയ്ലര് വഴിയോ എസ്എംഎസ് അയച്ച് റീച്ചാര്ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കാം.

18 മുതല് 54 വയസ്സുവരെയുള്ളവര്ക്കാണ് ഇന്ഷുറന്സ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കല്പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ഇല്ല. ആവശ്യമെങ്കില് പോളിസിയുടെ കോപ്പിയും ലഭിക്കും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story