FINANCE

എല്ലാ മ്യൂച്വല് ഫണ്ട് വിഭാഗങ്ങളും ജൂണ് മാസത്തില് പോസിറ്റീവ് റിട്ടേണ് നല്കി

Newage News

02 Jul 2020

കോവിഡ് വ്യാപനത്തിനിടയിലും എല്ലാ മ്യൂച്വല് ഫണ്ട് വിഭാഗങ്ങളും ജൂണ് മാസത്തില് പോസിറ്റീവ് റിട്ടേണ് നല്കി. ബാങ്ക് ഓഹരികളിലെ നേട്ടമാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ ആദായംവര്ധനയ്ക്കുപിന്നില്.

ബാങ്കിങ് ഓഹരികളില് നിക്ഷേപിക്കുന്ന ഫണ്ടുകള് 12.06ശതമാനമാണ് ഈകാലയളവില് നല്കിയ നേട്ടം. സെന്സെക്സാകട്ടെ 10.98ശതമാനമാണ് ഉയര്ന്നത്.

നേട്ടത്തിന്റെകാര്യത്തില് രണ്ടാമത് സ്മോള് ക്യാപ് ഫണ്ടുകളാണ്. 11.5ശതമാനമാണ് ശരാശരി നേട്ടം. ഈ ഫണ്ടുകള്ക്ക് ആധാരമായ ബിഎസ്ഇ സ്മോള് ക്യാപ് സൂചിക 14ശതമാനമാണ് ജൂണില് ഉയര്ന്നത്.

മിഡക്യാപ് ഫണ്ടുകള് 8.81ശതമാനമാണ് ശരാശരി നല്കിയ ആദായം. ബിഎസ്ഇ മിഡക്യാപ് സൂചികയാകട്ടെ ജൂണില് 10.21ശതമാനവും ഉയര്ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story