EVENTS

അലൻ സോളിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ശിശുദിനാഘോഷോം ഫോക്കസ് മാളിൽ

25 Nov 2019

കോഴിക്കോട് : ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ മുൻ നിര കാഷ്യൽ വർക്ക്‌ വെയർ ബ്രാൻഡ് ആയ അലൻ  സോളിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഫോക്കസ് മാളിൽ ശിശുദിനാഘോഷങ്ങൾ ഗംഭീരമാക്കി 

ശിശുദിനാഘോഷങ്ങൾക്കായി ഫോക്കസ് മാളിലെ അലൻ സോളിയുടെ ജൂനിയർ സ്റ്റോർ കുട്ടികൾക്കു ആഹ്ലാദം പകരുന്ന തീമിൽ മനോഹരമായി പ്രതേകം അലങ്കരിച്ചിരുന്നു 

കുട്ടികളിലെ കലാവാസനകൾക്കും അഭിരുചികൾക്കും ഇവിടം പ്രധാന വേദിയായി, സാമൂഹ്യ മാധ്യമങ്ങൾ, റേഡിയോ നിലയങ്ങൾ എന്നിവ അലൻ സോളിയോടൊപ്പം ശിശുദിനാഘോഷങ്ങൾ കൊഴുപ്പിക്കുന്നതിനു പ്രധാന പങ്കുവെച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story