LAUNCHPAD

ആമസോൺ പ്രൈം ഡേയിൽ ടിവി, വാഷിംഗ് മെഷീൻ തുടങ്ങിയവയ്ക്ക് സാംസങിന്‍റെ ആകർഷകമായ ഓഫറുകൾ

Newage News

06 Aug 2020

  • സാംസങിന്‍റെ ഏറ്റവും പുതിയ ലൈഫ്സ്റ്റൈൽ ടിവിയായ ദ് സെരിഫ് 2916 രൂപ മുതൽ നോ കോസ്റ്റ് ഇഎംഐയിൽ ലഭ്യം
  • പുതിയ 7 കിലോ ഫ്രണ്ട് ലോഡ് ഹൈജീൻ സ്റ്റെം വാഷിംഗ് മെഷീൻ 29490 രൂപ മുതൽ

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ് അവരുടെ ലൈഫ്സ്റ്റൈൽ ടിവിയായ ദ് സെരിഫിന് ആമസോൺ പ്രൈം ഡേ സെയിൽസിൽ 10000 രൂപയുടെ ഡിസ്ക്കൌണ്ട് പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റ് 6,7 തീയതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽസ് നടക്കുന്നത്. 7 കിലോ വിഭാഗത്തിൽ സാംസങിന്‍റെ പോപ്പുലർ ഫ്രണ്ട് ലോഡ് ഹൈജീൻ സ്റ്റീം വാഷിംഗ് മെഷീനും 19% ഡിസ്ക്കൌണ്ട്, ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകളോടെ അവതരിപ്പിക്കുന്നുണ്ട്.

ടിവിയെ പുനർനിർവചിക്കുന്ന സ്റ്റേറ്റ്മെന്‍റെ സെന്‍റർപീസ് മാത്രമല്ല ദ് സെരിഫ്, ഏത് ലീവിംഗ് സ്പേസിന്‍റെയും ഡിസൈൻ മേന്മ മെച്ചപ്പെടുത്തുന്നത് കൂടിയാണ്. പരമ്പരാഗത ടെലിവിഷനുകൾ പോലെയല്ല, മുറിയിൽ എവിടെ വേണമെങ്കിലും സെരിഫ് ഫിറ്റാകും. ആമസോൺ പ്രൈം ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് അവരുടെ എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10% ഇൻസ്റ്റന്‍റ് ക്യാഷ് ബാക്ക് ലഭിക്കും. അവർക്ക് 2916 രൂപ മുതൽ ആരംഭിക്കുന്ന 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും തിരഞ്ഞെടുക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story