ECONOMY

ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുവാൻ ആമസോൺ; വിമാന ടിക്കറ്റും ഇനി ആമസോണ്‍ പ്ലാറ്റഫോം വഴി; ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും ഉടന്‍

12 Apr 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ആമസോണ്‍ ഇന്ത്യ ഇനിമുതല്‍ വിമാനടിക്കറ്റ്  വില്‍പ്പനയും ആരംഭിക്കുന്നു. ഉപഭോക്തൃ അടിത്തറ വിപുലീകരിച്ച് പ്ലാറ്റ്ഫോം വഴിയുളള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആമസോണിന്‍റെ ശ്രമം. പ്ലാറ്റ്ഫോം വഴി ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും കമ്പനി ഉടന്‍ ഏര്‍പ്പെടുത്തും. 

വിമാനടിക്കറ്റ് ബുക്കിങിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക. പിന്നാലെ ഭക്ഷണ ഓര്‍ഡര്‍, ക്യാബ് ബുക്കിങ്, ഹോട്ടല്‍ സ്റ്റേ എന്നിവയ്ക്കും പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കും. എല്ലാ ആവശ്യങ്ങള്‍ക്ക് ഒരു വിന്‍ഡോ അതാണ് ആമസോണിന്‍റെ ലക്ഷ്യം. ടെന്‍സെന്‍റിന്‍റെ വിചാറ്റ് മാതൃകയില്‍ ഒരു സൂപ്പര്‍ ചാറ്റ് ആകാനാണ് ആമസോണിന്‍റെ ശ്രമം.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി