CORPORATE

ഏയ്ഞ്ചൽ ബ്രോക്കിങ് ഐപിഒ നാളെ മുതൽ

Newage News

21 Sep 2020

കൊച്ചി: റീട്ടെയിൽ ബ്രോക്കിങ് സ്ഥാപനം ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഐപിഒ 22 മുതൽ 24 വരെ നടത്തും. 10 രൂപ മുഖവിലയുളള ഓഹരികളുടെ പ്രൈസ് ബാൻഡ് 305 രൂപ മുതൽ 306 രൂപ വരെയാണ്. കുറഞ്ഞത് 49 ഓഹരികൾക്കായും തുടർന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 600 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story