ECONOMY

കോവിഡ് പ്രതിസന്ധി: ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സഹായം പരിഗണനയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

Newage News

02 Aug 2020

ന്യൂഡൽഹി: കോവിഡ് മൂലം ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ പരിഗണനയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വായ്പ പുനഃക്രമീകരണം, മൊറട്ടോറിയം ദീർഘിപ്പിക്കൽ തുടങ്ങിയവയെക്കുറിച്ച് റിസർവ് ബാങ്കുമായി ചർച്ച നടക്കുകയാണെന്ന് ഫിക്കി ദേശീയ നിർവാഹക സമിതിയോട് മന്ത്രി വ്യക്തമാക്കി.വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ പദ്ധതി തയാറാക്കുകയാണ്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് ബാങ്കുകൾ വായ്പ നിഷേധിക്കാൻ പാടില്ലെന്നും വീഴ്ചവരുത്തുന്ന ബാങ്കുകളെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ