TECHNOLOGY

അസൂസ് ROG ജൂലൈ 23ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്; ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്‌നോളജി ഫോണിനായി ആരാധകർ

10 Jul 2019

ന്യൂഏജ് ന്യൂസ്, അസൂസ് ROG 2 ജൂലൈ 23ഓടെ വിപണികളില്‍ എത്തുമെന്ന് സൂചന. ROG 2 സ്മാര്‍ട്ട് ഫോണുകള്‍ 30W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തിലാണ് പുറത്തിറങ്ങുന്നത്. 6 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഗെയിം കളിക്കുന്നതിനു വളരെ സഹായകവും ഈ ഡിസ്‌പ്ലേ. 2.96GHz octa-core Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .4000 mahന്റെ കരുത്തിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത് .

ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്‌നോളജിയില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് അസൂസിന്റെ ROG മോഡലുകള്‍. 12 + 8 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടത്തെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത്.



Related News


Special Story

ഇന്ത്യൻ ഉപഗ്രഹവിക്ഷേപണങ്ങളെ വിമർശിച്ചിരുന്നവർക്ക് ഇനി നിശബ്ദരാകാം; ഫോനി കൊടുങ്കാറ്റിനെ നേരിടാൻ രാജ്യത്തിന് കരുത്തായത് ബഹിരാകാശത്തെ ഉപഗ്രഹക്കണ്ണുകൾ, ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ മികവിന് പ്രശംസയുമായി യുഎൻ