LIFESTYLE

ഹിമാലയ ബേബികെയർ കുട്ടികൾക്കായി ബേബി ഹെയർ ഓയിൽ അവതരിപ്പിച്ചു

Newage News

06 Aug 2020

മുംബൈ: ഇന്ത്യയിലെ മുൻനിര വെൽനെസ് കമ്പനിയായ ഹിമാലയ ഡ്രഗ് കമ്പനി ഹിമാലയ ബേബി ഹെയർ ഓയിൽ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ മുടി പരിപാലനത്തായി പ്രത്യേകം തയാറാക്കിയ ഉൽപ്പന്നമാണിത്. പച്ചമരുന്നുകളും അംല, മേത്തി, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളും ഉള്ള ഈ ഉൽപ്പന്നം മുടിയ്ക്ക് പോഷകങ്ങൾ നൽകുകയും അതിന് ആരോഗ്യം നൽകുകയും ചെയ്യുന്നു. ഒപ്പം മുടിയെ സോഫ്റ്റാക്കുകയും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

നവജാത ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും തല മുതൽ പാദം വരെ സംരക്ഷണം നൽകുന്നതാണ് ഹിമാലയ ബേബി കെയർ. ഹിമാലയ ബേബി ഹെയർ ഓയിൽ മൃദുവും സുരക്ഷിതവും ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചതുമായ ഹെയർ ഓയിലാണ്. ആരോഗ്യകരമായ മുടിവളർച്ചയ്ക്കുള്ള സമഗ്രമായ പരിഹാരമാണിത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story