TECHNOLOGY

സമൂഹ മാധ്യമ വിലക്ക് ഇന്ത്യയിൽ നിർബന്ധിത ജാമ്യ വ്യവസ്ഥയാക്കുന്നു

Newage News

11 Jul 2020

ന്യൂഡൽഹി: രാജ്യത്ത് നിർബന്ധിത ജാമ്യ വ്യവസ്ഥയായി സോഷ്യൽ മീഡിയ വിലക്ക്. വിലക്ക് നിർബന്ധിത ജാമ്യ വ്യവസ്ഥയായി പരിഗണിക്കാമെന്ന് സുപ്രിം കോടതി നിർദേശമുണ്ടായിരുന്നു. നിയമ വകുപ്പിന്റെ ഇടപെടൽ സുപ്രിംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ്.

നിർദേശം ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിക്കാൻ നീക്കമുണ്ട്. ഏതെങ്കിലും കേസിൽ അറസ്റ്റിലാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാക്കുന്ന വരെയോ ശിക്ഷ കഴിയും വരെയോ വിലക്ക് ഏർപ്പെടുത്താം. ഇത്തരം കാര്യങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെങ്കിൽ സമൂഹ മാധ്യമങ്ങളിലെ വിലക്ക് കഠിനമായ കാര്യമല്ലെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രത്തിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ