FINANCE

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധി

Newage News

30 Jul 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധി. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബക്രീത് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകള്‍ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story