FINANCE

ബാങ്കുകൾ സംരംഭകവായ്പ നൽകണം: പ്രധാനമന്ത്രി

Newage News

01 Mar 2021

ന്യൂഡൽഹി: സാമ്പത്തികരംഗത്തിന്റെ അതിവേഗ തിരിച്ചുവരവ് ഉറപ്പാക്കാൻ സംരംഭകർക്കു ബാങ്കുകൾ കൂടുതൽ വായ്പ ലഭ്യമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ചേരുന്ന വായ്പാപദ്ധതികൾ ആവിഷ്കരിക്കണം.

സ്വകാര്യമേഖലയെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിടുമ്പോഴും, പാവപ്പെട്ടവർക്കു സഹായമെത്തിക്കാൻ ബാങ്കിങ്– ഇൻഷുറൻസ് രംഗങ്ങളിൽ പൊതുമേഖല ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികസേവന രംഗത്തു സാങ്കേതികവിദ്യ എത്തിക്കുന്ന ഫിൻടെക് കമ്പനികൾക്കു കൂടുതൽ സഹായം ബാങ്കുകൾ നൽകണമെന്നും അദ്ദേഹം ഒരു വെബിനാറിൽ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story