TECHNOLOGY

ബെംഗളൂരു നഗരത്തില്‍ ഇനി ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം

21 Nov 2019

ന്യൂഏജ് ന്യൂസ്, ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന്‍. ബെംഗളൂരു ടെക്ക് സമ്മിറ്റിലാണ് ഇത്തരത്തില്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ഒന്‍പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയുടെ നടപ്പിലാക്കുമെന്നാണ് അശ്വന്ത് നാരായണന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കുക.

ഈ പദ്ധതിക്കായി 100 കോടിയാണ്. ചിലവായി കണക്കാക്കുന്നത്. ഇതോടെ ബെംഗളൂരു നിവാസികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ