ECONOMY

ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് വാണിജ്യ വ്യവസായ വകുപ്പിന് കീഴിലേക്ക്

Newage News

28 Oct 2020

ന്യൂഡൽഹി: ഉപഭോക്ത്കാര്യ വകുപ്പിന്റെ കീഴിലായിരുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വാണിജ്യ വ്യവസായ മന്ത്രാലയത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്.

ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, ഉൽപ്പന്നങ്ങൾ ഇറക്കുമതി, കയറ്റുമതി ചെയ്യപ്പെടുന്നതിനുമുള്ള മാനദണ്ഡങ്ങൾ വാണിജ്യ വകുപ്പിലൂടെയാണ് രൂപപ്പെടുന്നതിനാലാണ് വകുപ്പ് മാറ്റം.

രാം വിലാസ് പാസ്വാൻ ഉപഭോക്ത കാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് വകുപ്പ് മാറ്റാൻ സമ്മതിച്ചിരുന്നില്ല. പൊതു ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നത് ഉപഭോക്തകാര്യ വകുപ്പായതിനാൽ വകുപ്പ് മാറ്റൊരു മന്ത്രാലയത്തിന് കീഴിലാക്കുന്നതിനെ എതിർത്തിരുന്നു.

രാം വില്വാസ് പാസ്വാന്റെ മരണത്തെ തുടർന്ന് രണ്ടു വകുപ്പുകളും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ്. ഇതിനാൽ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. കേരളത്തിലെ സ്വർണ വ്യാപാര മേഖലയും മാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ