LAUNCHPAD

ബ്രിട്ടാനിയ ടോസ്ടീയുടെ ഏറ്റവും പുതിയ ടിവി പരസ്യത്തിൽ ത്രിഷ കൃഷ്ണനും നീന ഗുപ്തയും ഒരുമിക്കുന്നു

Newage News

11 Feb 2021

രുദിവസം തുടങ്ങാൻ അത്യാവശ്യമായ ചായയ്ക്കൊപ്പം ഏറ്റവും നന്നായി ചേരുന്നതാണ് ബ്രിട്ടാനിയ ടോസ്ടീ. ടോസ്ടീക്കൊപ്പമുള്ള ആ ആദ്യത്തെ കപ്പ് ചായ, വിശപ്പകറ്റി നിങ്ങൾക്ക് ഒരു ‘നല്ല തുടക്കം’ (കറാറി ഷുറുവാത്ത്) നൽകുന്നു. അതിന്റെ ഏറ്റവും പുതിയ ടിവിപരസ്യത്തിൽ നിരവധി ഇന്ത്യൻ വീടുകളിലെ ഉത്തമ അമ്മായിയമ്മ-മരുമകൾ ബന്ധം ചിത്രീകരിച്ചുകൊണ്ട്, അതുല്യയായ നീന ഗുപ്തയും കോളിവുഡിലെ മുൻനിര നായികതൃഷ കൃഷ്ണനും അഭിനയിക്കുന്നു. പരസ്പരം പിന്തുണയ്ക്കുന്ന ജോഡിയായി, അവർ വീട്ടിലെ മാനേജർമാർ എന്ന നിലയിൽ പലവിധ ജോലികൾ സന്തോഷത്തോടെ ചെയ്യുന്നു. എന്നാൽ പ്രഭാത ചായയ്‌ക്കൊപ്പം ടോസ്ടീഒന്ന് കറുമുറ കടിച്ചതിന് ശേഷം മാത്രം.

ബ്രാൻഡ് അവതരിപ്പിക്കുന്ന ഒരു പുതിയ മുഖം തൃഷ കൃഷ്ണന്റേതാണ്. നാലാം തവണയും അമ്മായിയമ്മ റോൾ രസകരവും സജീവവുമാക്കിക്കൊണ്ട് തിരിച്ചെത്തിയനീന ഗുപ്തയ്‌ക്കൊപ്പം പകൽ മുഴുവൻ പലവിധ ജോലികൾ കൈകാര്യം ചെയ്യുകയാണ്മരുമകളായതൃഷ. ഒരു സ്ത്രീ അവതരിപ്പിക്കുന്ന നിരവധി റോളുകൾ ടിവി പരസ്യംചിത്രീകരിക്കുന്നു, മകന് ഒരു പി.ടി. അധ്യാപിക, ഭർത്താവിന് ഒരു മാനേജർ, അമ്മായിയമ്മയ്ക്കും അമ്മായിയപ്പനും ഒരു ഡോക്ടർ; എല്ലാ ദിവസവും രാവിലെ അവൾക്ക് ഒരു “നല്ല തുടക്കം” നൽകുന്നതിന്, അവളുടെ രാവിലത്തെ ചായയ്ക്കൊപ്പം ഏറ്റവും യോജിക്കുന്നതായി തീരുന്നു ബ്രിട്ടാനിയ ടോസ്ടീ. 


ബ്രിട്ടാനിയ ടോസ്ടീ കാമ്പെയ്‌നിന്റെ തുടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ഹെഡ്-അഡ്‌ജസെൻസി ബിസിനസിന്റെ വിപിൻ കടാരിയ പറഞ്ഞു, “വീട്ടിലെ സ്ത്രീ ദിവസം മുഴുവൻ ഒന്നിലധികം വേഷങ്ങൾ ചെയ്യുന്നുണ്ടെന്നും വീട്ടിനകത്ത് കുടുംബാംഗങ്ങൾ ചെലവഴിച്ച സമയം കൂടുതൽ വർധിച്ചതിനാൽ കുടുംബിനികളുടെഉത്തരവാദിത്വങ്ങളും വർധിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതെല്ലാം പ്രായോഗികമായി 24X7 മണിക്കൂറിൽ ഉള്ളതാണ്. ഈ കാമ്പെയ്‌നിലൂടെ ഈ സൂപ്പർ വനിതകൾക്ക് ഒരു നല്ല തുടക്കം വേണമെന്ന് അവരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു - ബ്രിട്ടാനിയ ടോസ്ടീ നൽകുന്നതുംഅതാണ്. പ്രഭാത കപ്പ് ചായയ്ക്കൊപ്പം രുചിയുടെയും ആരോഗ്യകരമായ നന്മയുടെയും ഒരു സമീകൃതാവസ്ഥ; ബ്രിട്ടാനിയ ടോസ്ടീയുടെ സന്ദേശം സജീവമാക്കുന്നതിന് ഞങ്ങൾ തൃഷ കൃഷ്ണനുമായും നീന ഗുപ്തയുമായും ബന്ധപ്പെട്ടു, അവർ ഇന്ത്യൻ വീടുകളിലെ സൂപ്പർ വനിതകളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു.”

പ്രശസ്ത നടിതൃഷ കൃഷ്ണൻ ബ്രിട്ടാനിയ ടോസ്ടീയുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു, “എന്റെ ദിനചര്യ,ഞാൻ ഉറക്കമുണരുന്ന സമയം മുതൽ ഉറങ്ങാൻ പോകുന്നതുവരെ സജീവമായി തുടരേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. ഒരു ദിവസത്തെ എല്ലാ തിരക്കുകൾക്കിടയിലും, ഒന്ന് സ്വസ്ഥമായി ഇരുന്ന്,എന്റെ വിശപ്പകറ്റുന്ന ബ്രിട്ടാനിയ ടോസ്ടീകഴിച്ച്, കുറച്ച് സമയം ആസ്വദിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. പല ഇന്ത്യൻ വീടുകളിലെയും പോലെ, വർഷങ്ങളായി എന്റെ പ്രഭാത കൂട്ടാളിയാണ്ബ്രിട്ടാനിയ ടോസ്ടീ, അതിനാൽ ടോസ്റ്റടീ ടീമിന്റെ ഭാഗമാകാനുള്ള ഈ അവസരം ഞാൻ ശരിക്കും ആസ്വദിച്ചതും എനിക്ക്ഉൾപ്പെടാൻ കഴിയുന്നതുമായിരുന്നു.”

ബ്രിട്ടാനിയ ടോസ്ടീയുമായുള്ള ബന്ധത്തെക്കുറിച്ച് നീന ഗുപ്ത പറഞ്ഞു, “ഞാൻ ബ്രിട്ടാനിയ ടോസ്ടീയുമായി വളരെ ശക്തമായ ബന്ധം പുലർത്തുന്നു. ഇത് എന്റെ നാലാമത്തെ കാമ്പെയ്‌നാണ്, എനിക്ക് ഇത് വീട്ടിലേക്ക് വരുന്നതുപോലെയാണ്. ഈ ബ്രാൻഡ് കാമ്പെയ്‌നിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ഞാൻ പൂർണമായും ബന്ധപ്പെട്ടിരിക്കുന്നു, കാരണം ഒരു അമ്മ, ഒരു കുടുംബിനി, ഒരു കലാകാരി തുടങ്ങി നിരവധി വേഷങ്ങൾ കൊണ്ട് ഞാൻ അമ്മാനമാടുന്നു. എന്റെ പ്രഭാത ദിനചര്യ എനിക്ക് പവിത്രമാണ് - എന്റെ പ്രഭാത കപ്പ് ചായയ്ക്കൊപ്പമുള്ള ബ്രിട്ടാനിയ ടോസ്ടീ എന്നെ ഊർജ്ജസ്വലയാക്കി, ദിവസം ആരംഭിക്കുന്നതിനുള്ള ഒരു തകർപ്പൻ തുടക്കം എനിക്ക് നൽകുന്നു,അതിനാൽ എല്ലാവർക്കും വേണം ഒരു നല്ല തുടക്കം.”

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story