TECHNOLOGY

ഉപയോക്താക്കളുടെ കുറവും കൂടിയ ചെലവും തിരിച്ചടിയായി; ബിഎസ്എൻഎൽ വൈമാക്സ് സേവനം 29 വരെ മാത്രം

Newage News

19 Feb 2020

കോട്ടയം: ബിഎസ്എൻഎൽ വൈമാക്സ് സേവനം 29 വരെ മാത്രം. ഇതിനു ശേഷം മറ്റ് ഏതെങ്കിലും ബ്രോഡ്ബാൻഡ് സേവനത്തിലേക്കു മാറണമെന്നു കാണിച്ചു ബിഎസ്എൻഎൽ അറിയിപ്പ് പുറത്തിറക്കി.

വേൾഡ്‌വൈഡ് ഇന്റർഓപ്പറേറ്റബിലിറ്റി ഫോർ മൈക്രോവേവ് ആക്സസ് (വൈമാക്സ്) ഏതാണ്ട് വൈഫൈക്ക് സമാനമായ തരത്തിൽ ഇന്റർനെറ്റ് സേവനം നൽകുന്ന സാങ്കേതിക വിദ്യയാണ്. വൈഫൈയെ അപേക്ഷിച്ച് കൂടുതൽ പ്രദേശം വൈമാക്സ് കവർ ചെയ്യും.

ഉപയോക്താക്കളുടെ കുറവും കൂടിയ ചെലവുമാണു വൈമാക്സ് സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ പ്രേരിപ്പിച്ചത്. വൈമാക്സിനായി അനുവദിച്ച സ്പെക്ട്രം നേരത്തെ തന്നെ ബിഎസ്എൻഎൽ മടക്കി നൽകിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ