ECONOMY

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ചില്ലറ വിലസൂചികയിൽ വര്ധനയുണ്ടാക്കി; വ്യവസായ വളർച്ച കുറഞ്ഞു

15 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ചില്ലറ വിലസൂചികയിൽ തുടർച്ചയായി ആറാം മാസവും വർധനയ്ക്കു കാരണമായി. 3.18% വർധനയാണു ജൂണിൽ. മീൻ–മാംസം വിഭാഗത്തിൽ വിലക്കയറ്റം 9% ആണ്. പരിപ്പുവർഗങ്ങളുടെ വിലയിൽ 5.68% വർധനയുണ്ട്. പഴവർഗ വിഭാഗത്തിൽ 4.18% വിലയിടിവാണു രേഖപ്പെടുത്തിയത്. പച്ചക്കറി വിലക്കയറ്റം 4.66% ആണ്.

ന്യൂഡൽഹി ∙ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ചില്ലറ വിലസൂചികയിൽ തുടർച്ചയായി ആറാം മാസവും വർധനയ്ക്കു കാരണമായി. 3.18% വർധനയാണു ജൂണിൽ. മീൻ–മാംസം വിഭാഗത്തിൽ വിലക്കയറ്റം 9% ആണ്. പരിപ്പുവർഗങ്ങളുടെ വിലയിൽ 5.68% വർധനയുണ്ട്. പഴവർഗ വിഭാഗത്തിൽ 4.18% വിലയിടിവാണു രേഖപ്പെടുത്തിയത്. പച്ചക്കറി വിലക്കയറ്റം 4.66% ആണ്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി