CORPORATE

മോഹൻലാൽ ‘ബൈജൂസ്’ ബ്രാൻഡ് അംബാസഡർ; താരവുമായി കമ്പനി ധാരണയായി

13 Apr 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരള ബ്രാൻഡ് അംബാസഡറായി നടൻ  മോഹൻലാൽ വരുന്നു. 

താരവുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രചാരണത്തിൽ രണ്ടു വ്യത്യസ്ത പരസ്യ ചിത്രങ്ങളാണുള്ളത്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം