TECHNOLOGY

ചന്ദ്രയാൻ-3 2022ൽ വിക്ഷേപിക്കുമെന്ന് ഐ.​എ​സ്.​ആ​ർ.​ഒ​ മേധാവി കെ ശിവൻ

Newage News

22 Feb 2021

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം 2022ലേ​ക്ക്​ മാ​റ്റി.  2020 അ​വ​സാ​നം വി​ക്ഷേ​പി​ക്കാ​നി​രു​ന്ന ദൗ​ത്യ​മാ​ണ്​ മാ​റ്റി​യ​ത്.  കോ​വി​ഡ്​ സാ​ഹ​ച​ര്യം ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​​ളെ ബാ​ധി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു. മ​നു​ഷ്യ​നെ വ​ഹി​ച്ചു​ള്ള രാ​ജ്യ​ത്തി​‍െൻറ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ഗ​ഗ​ൻ​യാ​നും ത​ട​സ്സം നേ​രി​ട്ടി​ട്ടു​ണ്ട്. മു​ൻ  ദൗ​ത്യ​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി മൂ​ന്നാം ചാ​ന്ദ്ര​യാ​ന്​ ബ​ഹി​രാ​കാ​ശ​ത്ത്​ വ​ലം​വെ​ക്കു​ന്ന ഓ​ർ​ബി​റ്റ​ർ ഉ​ണ്ടാ​കി​ല്ല. ബാ​ക്കി​യെ​ല്ലാം ര​ണ്ടാം ദൗ​ത്യ​ത്തി​ന്​ സ​മാ​ന​മാ​യി​രി​ക്കു​മെ​ന്ന്​ ഡോ. ​ശി​വ​ൻ പ​റ​ഞ്ഞു. ച​ന്ദ്ര​‍െൻറ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ആ​റു ച​ക്ര​വാ​ഹ​നം(​റോ​വ​ർ) ഇ​റ​ക്കാ​നു​ള്ള ബൃ​ഹ​ദ്​​ യ​ത്​​ന​മാ​യി​രു​ന്നു ചാ​ന്ദ്ര​യാ​ൻ- ര​ണ്ട്. എ​ന്നാ​ൽ, റോ​വ​റി​നെ വ​ഹി​ച്ച ലാ​ൻ​ഡ​റി​ന്​ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ കൃ​ത്യ​മാ​യി ഇ​റ​ങ്ങാ​നാ​യി​ല്ല. ദൗ​ത്യം വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ആ​ദ്യ പ​രി​ശ്ര​മ​ത്തി​ൽ ത​ന്നെ ച​ന്ദ്ര​നി​ൽ പേ​ട​കം ഇ​റ​ക്കു​ന്ന രാ​ജ്യം എ​ന്ന ബ​ഹു​മ​തി ഇ​ന്ത്യ​ക്ക്​ ല​ഭി​ക്കു​മാ​യി​രു​ന്നു. ഭൂ​മി​ക്ക​പ്പു​റ​മു​ള്ള ഗ്ര​ഹ​ങ്ങ​ളി​ൽ തു​ട​ർ​ന്നും പേ​ട​ക​ങ്ങ​ളെ ഇ​റ​ക്കാ​നു​ള്ള വ​ലി​യ ദൗ​ത്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്​ എ​ന്ന നി​ല​യി​ൽ ചാ​ന്ദ്ര​യാ​ൻ-​മൂ​ന്ന്​ ഇ​ന്ത്യ​ക്ക്​ നി​ർ​ണാ​യ​ക​മാ​ണ്. മ​നു​ഷ്യ​നെ​യു​മാ​യി  'ഗ​ഗ​ൻ​യാ​ൻ' പു​റ​പ്പെ​ടും മു​മ്പ്​ ആ​ളി​ല്ലാ​തെ ര​ണ്ട്​ വി​ക്ഷേ​പ​ണ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​തി​ൽ ആ​ദ്യ​ത്തേ​ത്​ ഈ ​വ​ർ​ഷം ഡി​സം​ബ​റി​ലു​ണ്ടാ​കും. മൂ​ന്ന്​ പേ​രെ​യാ​ണ്​ ബ​ഹി​രാ​കാ​ശ​ത്ത്​ അ​യ​ക്കു​ന്ന​ത്​. ഇ​തി​നാ​യി നാ​ല്​ പൈ​ല​റ്റു​മാ​ർ റ​ഷ്യ​യി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്. മ​നു​ഷ്യ​നെ​യും വ​ഹി​ച്ചു​ള്ള ദൗ​ത്യം എ​ന്നാ​യി​രി​ക്കു​മെ​ന്ന്​ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഡോ. ​ശി​വ​ൻ പ​റ​ഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ