CORPORATE

എ​​​ല്‍​​​പി​​​ജി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി എ​​​ണ്ണ വി​​​പ​​​ണ​​​ന കമ്പനി​​​ക​​​ള്‍; നടപടി വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ വഴി ജ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന്

15 Jun 2019

ന്യൂഏജ് ന്യൂസ്, കൊ​​​ച്ചി: എ​​​ല്‍​​​പി​​​ജി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​​​മി​​​ച്ചു ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി എ​​​ണ്ണ വി​​​പ​​​ണ​​​ന ക​​​ന്പ​​​നി​​​ക​​​ള്‍ രം​​​ഗ​​​ത്ത്. പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്ധ​​​ന വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ (ഐ​​​ഒ​​​സി), ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ (ബി​​​പി​​​സി), ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ (എ​​​ച്ച്‌പി​​​സി) എ​​​ന്നി​​​വ​​​രാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പു നല്​​​കി​​​യ​​​ത്. എ​​​ല്‍​​​പി​​​ജി വി​​​ത​​​ര​​​ണ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും, റീ​​​ട്ടെ​​​യ്ല്‍ ഡീ​​​ല​​​ര്‍​​​ഷി​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു നല്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു വ്യ​​​ക്തി​​​ക​​​ളും, ഏ​​​ജ​​​ന്‍​​​സി​​​ക​​​ളും വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​​​മി​​​ച്ചു ജ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​​​ന്നാ​​​ണ് ക​​​ന്പ​​​നി​​​ക​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.

എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ യ​​​ഥാ​​​ര്‍​​​ഥ വെ​​​ബ്സൈ​​​റ്റു​​​ക​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണു വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ എന്നു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ പ​​​ര​​​സ്യം, ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ അ​​​റി​​​യി​​​പ്പ്, അ​​​ര്‍​​​ഹ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പേ​​​രു​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് എ​​​ന്നീ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​ണു ക​​​ന്പ​​​നി​​​ക​​​ള്‍ എ​​​ല്‍​​​പി​​​ജി ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​ര്‍​​​മാ​​​രെ​​​യും റീ​​​ട്ടെ​​​യ്ല്‍ ഔ​​​ട്ട്‌​​ലെ​​​റ്റ് ഡീ​​​ല​​​ര്‍​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം