ECONOMY

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞേക്കും

Abilaash

21 Jul 2021

കൊച്ചി: ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ (ഒപെക് പ്ലസ്) തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയാൻ സാധ്യതയേറി. ക്രൂഡ്ഓയിൽ വില ഇന്നലെ ബാരലിന് 73 ഡോളറിൽ നിന്ന് 71 ആയി.

വില ഇനിയും താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ സർക്കാരിനു മേൽ സമ്മർദം ശക്തമാകുമെന്ന് ഉറപ്പാണ്. 20 ദിവസത്തിനിടെ 9 തവണയാണ് ഇന്ധന വില കൂട്ടിയത്. രണ്ടാഴ്ച ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുകയായിരുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ പ്രതിദിനം 4 ലക്ഷം ബാരൽ അധികം ഉൽപാദിപ്പിക്കാനാണ് ഒപെക് തീരുമാനം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ