SCIENCE

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാൻ ഡിജിസിഎ തീരുമാനം ഉടൻ

09 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി∙ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകളുടെ (ആളില്ലാ വിമാനം) ഉപയോഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചു  

കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഉൽപന്നങ്ങൾ, ഭക്ഷ്യ പദാർഥങ്ങൾ എന്നിവ ഡ്രോൺ വഴി ഉപഭോക്താവിന്റെ പക്കൽ എത്തിക്കുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ച 7 സ്ഥാപനങ്ങളിൽ നിന്ന് ഡിജിസിഎ വിശദാംശങ്ങൾ ആരാഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച പരീക്ഷണം നടത്തുന്നതിന്റെ സാധ്യതകളാണു ഡിജിസിഎ തേടിയത്.വരും മാസങ്ങളിൽ പരീക്ഷണം വിജയകരമായി നടത്തിയാൽ, അടുത്ത വർഷമാദ്യം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു വഴിതുറക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

മുറിവേൽക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകളുമായി ഡിആര്‍ഡിഒ; വികസിപ്പിച്ചത് പരിക്കറ്റ മുറിവില്‍ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളും