FINANCE

ധനലക്ഷ്മി ബാങ്ക് ചെയർമാൻ ജി.സുബ്രമണ്യ അയ്യർ രാജി വച്ചു

Abilaash

03 Dec 2021

കൊച്ചി: ധനലക്ഷ്മി ബാങ്ക് ചെയർമാൻ ജി.സുബ്രമണ്യ അയ്യർ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് അദ്ദേഹത്തെ പാർട്ട് ടൈം ചെയർമാൻ ആയി ബാങ്ക് നിയമിച്ചത്. തീർത്തും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ്‌ അദ്ദേഹം പോകുന്നത് എന്നും രാജിക്ക് മറ്റു കാരണങ്ങൾ ഇല്ല എന്നും ധനലക്ഷ്മി ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ മറ്റൊരു പാർട്ടി ചെയർമാൻ ആയിരുന്ന സഞ്ജീവ് കൃഷ്ണനും രാജി വച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story