TECHNOLOGY

ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി തമിഴരുടെ അടുത്ത പേഴ്സണൽ സ്ക്രീനായി മാറുന്നു

Newage News

25 Oct 2020

  • എക്സ്ക്ലൂസീവ് തമിഴ് ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ഷോകളും കോളിവുഡ് സിനിമകളും തത്സമയ ക്രിക്കറ്റും പോപ്പുലർ സ്റ്റാർ വിജയ് ഷോകളും കൂട്ടിച്ചേർത്തൂ

കണ്ടന്‍റിലെ അടുത്ത വലിയ കാൽവെയ്പ്പിലൂടെ, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി തമിഴരുടെ പുതിയ പേഴ്സണൽ സ്ക്രീൻ ആകാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. തമിഴ്നാട്ടിൻ പുതിയ തിരെയ്; ഉങ്കൾ സ്വന്തം തിരെയ്ആയി മാറുന്നതിനായി തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് സ്ക്രീനുകളിലേക്ക് കോളിവുഡ് സിനിമകളെ എത്തിക്കുകയാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി. തമിഴ് സിനിമാ ആരാധകർ തങ്ങളുടെ താരങ്ങളുടെ പുതിയ സിനിമകളും ഷോകളും കാണാനായി കാത്തിരിക്കുമ്പോൾ, തമിഴ് ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ഷോകൾ പ്രഖ്യാപിച്ച് ഏവരുടെയും സന്തോഷത്തിന്‍റെ വ്യാപ്തി കൂട്ടിയിരിക്കുകയാണ് സ്ട്രീമിംഗ് സർവീസ്. തമിഴ് സിനിമകൾ തിയേറ്ററിൽ ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ സ്ക്രീനിൽ കാണാം, ലൈവ് സ്പോർട്ട്സ് ആക്ഷൻ, സ്റ്റാർ വിജയ് ഷോകൾ ടിവിയിൽ എയർ ചെയ്യുന്നതിന് മുമ്പ് കാണാം തുടങ്ങിയ വാഗ്ദ്ധാനങ്ങളാണ് സ്ട്രീമിംഗ് സേവനം ആരാധകർക്ക് മുമ്പിലേക്ക് വെച്ചിരിക്കുന്നത്. ക്വാളിറ്റി തമിഴ് കണ്ടന്‍റുകൾക്കായി തമിഴ്മക്കളുടെ വിശ്വസ്ത പ്ലാറ്റ്ഫോമായി ഇനി ഈ സ്ട്രീമിംഗ് സേവനം മാറും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ