ENTERTAINMENT

എയർ ബസും എത്തും, ഇ ഡെലിവറിയിലൂടെ

Newage News

02 May 2020

പരിചിതമായിരുന്നതെല്ലാം സാധാരണമാകുന്ന കാലം. കോൺഫറൻസുകൾ മുതൽ പഠനം വരെ, പത്ര വായന മുതൽ ടിവി കാഴ്ച വരെ. ഇ കോമേഴ്സും, ഡിജിറ്റൽ ഡെലിവെറിയും സർവ സാധാരണമായിരിക്കുന്നു. 

ഒരു എയർ ബസ് ഇ ഡെലിവറി വഴി ഉപഭോക്താവിന് കൈമാറാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും  കരുതിയിരുന്നോ? ഈ കോവിഡ് കാലത്ത് അതും സാധ്യമായിരിക്കുന്നു.

ഹൈകു ബിസിനസ് ചാനലിൽ രഞ്ജിനി ലിസ വർഗീസ് ലോക്കഡൗൺ കാലത്തെ ഏതാനും ശ്രദ്ധേയ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story