AUTO

മെഴ്‌സിഡീസ് ബെൻസ് വൈദ്യുത വാഹനങ്ങളുടെ ബ്രാൻഡായ 'ഇക്യു' ഇന്ത്യയിൽ അവതരിപ്പിച്ചു

Newage News

16 Jan 2020

പൂണെ: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ് വൈദ്യുത വാഹനങ്ങളുടെ ബ്രാൻഡായ 'ഇക്യു' ഇന്ത്യയിൽ അവതരിപ്പിച്ചു.  ആദ്യ വാഹനം ഈ വർഷം ഏപ്രിലിൽ വിപണിയിലെത്തും. ഇക്യുസി 1886 എന്ന സ്‌പെഷൽ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂനെ ചകനിലുള്ള നിർമാണ ശാലയിൽ കമ്പനി എംഡിയും സിഇഒയുമായ മാർട്ടിൻ ഷെവെക്, വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യർ എന്നിവർ ചേർന്നാണ് വാഹനം പുറത്തിറക്കിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story