FINANCE

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ ഒക്‌ടോബര്‍ 20ന്

Newage News

17 Oct 2020

കൊച്ചി:  രാജ്യത്തെ ഏറ്റവും  കൂടുതല്‍ ശാഖകളുള്ള  സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ)  ഒക്‌ടോബര്‍ 20ന് ആരംഭിക്കും. ഇഷ്യു ഒക്‌ടോബര്‍ 22-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യു വില റേഞ്ച്  32-33 രൂപയാണ്. കുറഞ്ഞത് 450 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്ക് അപേക്ഷിക്കാം.  ബിഎസ്ഇ, എന്‍എസ്ഇ  എക്‌സ്‌ചേഞ്ചുകളില്‍ ഓഹരി ലിസ്റ്റ് ചെയ്യും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story