ECONOMY

ഇന്ത്യയുടെ കയറ്റുമതി വീണ്ടും കുറഞ്ഞു; പെ​ട്രോ​ളി​യം ഉ​ൽപന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യിൽ വ​ലി​യ ഇ​ടി​വ്

16 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി കു​റ​ഞ്ഞതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തെ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതിയോടൊപ്പം ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.

ഒ​ക്ടോ​ബ​റി​ലെ ക​യ​റ്റു​മ​തി 1.11 ശ​ത​മാ​നമായി കു​റ​ഞ്ഞ് 2638 കോ​ടി ഡോ​ള​റാ​വുകയായിരുന്നു. പെ​ട്രോ​ളി​യം ഉ​ൽപന​ങ്ങ​ളു​ടെ​യും തു​ക​ലു​ൽപന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​യി​ലാ​ണു വ​ലി​യ ഇ​ടി​വ് സംഭവിച്ചത്. സെ​പ്റ്റം​ബ​റി​ൽ ക​യ​റ്റു​മ​തി 6.57 ശ​ത​മാ​നമായാണ് കു​റ​ഞ്ഞത്.

ഇ​റ​ക്കു​മ​തി 16.31 ശ​ത​മാ​നം കു​റ​ഞ്ഞ് 3739 കോ​ടി ഡോ​ള​റാ​യി. പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി 31.74 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് മൊ​ത്തം ഇ​റ​ക്കു​മ​തി​യെ താ​ഴ്ത്തി​യ​ത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ