ECONOMY

തുണിത്തരങ്ങള്‍ക്കും മെയ്ഡ്-അപ്പിനും കയറ്റുമതി തീരുവ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

Newage News

25 Mar 2020

ന്യൂഡൽഹി: സംസ്ഥാന, കേന്ദ്ര നികുതികളിലെയും ലെവികളിലെയും ഇളവുകള്‍(ആര്‍.ഒ.എസ്.സി.ടി.എല്‍) 2020 ഏപ്രില്‍ ഒന്നുമുതല്‍ തുടരുന്നതിനും കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡ്യുട്ടികളും തീരുവകളും ഒഴിവാക്കലു(ആര്‍.ഒ.ഡി.ടി.ഇ.പി)മായി  ഈ പദ്ധതി സംയോജിപ്പിക്കുന്നതുവരെ തുടരാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

വസ്ത്രങ്ങള്‍ക്കും മെയ്ഡ്-അപ്പിനുമുള്ള ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി 2020 ഏപ്രില്‍ ഒന്നുമുതല്‍ ടെക്സ്റ്റൈല്‍സ് മന്ത്രാലയം വിജ്ഞാപനം ചെയ്ത പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും നിരക്കുകളിലും ഒരു മാറ്റവുമില്ലാതെ ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി ആര്‍.ഒ.ഡി.ടി.ഇ.പിയുമായി ലയിപ്പിക്കുന്നതുവരെ തുടരും.

2020 മാര്‍ച്ച് 31ന് ശേഷവും ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി തുടരുന്നത് ഇപ്പോള്‍ മറ്റൊരു സംവിധാനത്തിലും ഒരു ഇളവുമില്ലാത്ത ടെക്സ്റ്റെല്‍സ് മേഖലയ്ക്ക് എല്ലാ നികുതികളിലും ലെവികളിലും ഇളവ് നല്‍കുക വഴി കുടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ