ECONOMY

കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനത്തിന്റെ വളർച്ച

Newage News

23 Oct 2020

ഴിഞ്ഞ മാസം ഇന്ത്യയുടെ കയറ്റുമതി 2019 സെപ്റ്റംബറിലെക്കാൾ 4% ഉയർന്നെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വാണിജ്യ വികസന വിഭാഗം (United Nations Conference on Trade and Development –UNCTAD).ജൂലൈ– സെപ്റ്റംബർ കാലയളവ് മൊത്തമെടുത്താൽ, ഇന്ത്യയുടെ കയറ്റുമതിയിൽ 6.1% ഇടിവാണുള്ളത്.

മൊത്തം ആഗോള വാണിജ്യം മുൻകൊല്ലം ഇതേ കാലയളവിലേതിനെക്കാൾ 5% കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഏപ്രിൽ–ജൂൺ കാലത്തെക്കാൾ സ്ഥിതി മെച്ചപ്പെട്ടു. അപ്പോഴത്തെ ഇടിവ് 19% ആയിരുന്നു. രാജ്യാന്തര വാണിജ്യത്തിൽ ഇപ്പോൾ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയ്ക്കു മുഖ്യപങ്കുണ്ടെന്നും വിലയിരുത്തുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ