LAUNCHPAD

പുതിയ സ്ലീക്ക് ബ്ലൂടൂത്ത് ബാൻഡ് വിപണിയിലെത്തിച്ച് കൊച്ചിയിലെ ഹാവിന്റോ ഇന്ത്യ; 60 സെക്കൻഡിനുള്ളിൽ ചാർജാകുമെന്ന് വാഗ്ദാനം

Newage News

11 Feb 2020

കൊച്ചി: ബാറ്ററി പൂർണമായി തീർന്നാലും 60 സെക്കൻഡിനുള്ളിൽ ചാർജായി ഒരു മണിക്കൂർ തുടർച്ചയായി പാട്ടു കേൾക്കാൻ പറ്റുന്ന പുതിയ സ്ലീക്ക് ബ്ലൂടൂത്ത് ബാൻഡ് വിപണിയിലെത്തി. മുഴുവൻ ചാർജ് ചെയ്താൽ 12 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. സ്റ്റാൻഡ് ബൈ മോഡിൽ 2 ദിവസവും പ്രവർത്തിക്കും. 

ചെവി പൂർണമായി മൂടാത്ത വിധം 10 എംഎം കുഞ്ഞൻ ഇയർ ഫോണുകൾ സ്റ്റൈലൻ ലുക്ക് നൽകുന്നു. 8ഡി സൗണ്ട് മ്യൂസിക് എഫക്ട്, വോയ്സ് ക്ലാരിറ്റി. നെക്ക് ബാൻഡ് വയറുകൾ ആവശ്യാനുസരണം വലുപ്പം മാറ്റാം. കൊച്ചിയിലെ ഹാവിന്റോ ഇന്ത്യയാണ് ഡിസൈൻ ചെയ്തു വിപണിയിൽ എത്തിക്കുന്നത്. ഗ്ലോസി ബ്ലാക്ക്, സ്പോർട്ടി റെഡ് നിറങ്ങളിൽ ലഭ്യം. 1999 രൂപ. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story