FINANCE

വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ നൽകിയത് 81,781 കോടി രൂപയുടെ വായ്പ; ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

16 Oct 2019

ന്യൂഏജ് ന്യൂസ്, ദില്ലി: രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്.

എംഎസ്എംഇ മേഖലയ്ക്ക് ബില്‍ ഡിസ്കൗണ്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ എല്ലാ ബാങ്കുകളുടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 34,342 കോടി രൂപയും പുതിയ വായ്പകളാണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story