ENTERTAINMENT

ആദ്യ മാക്ട വിമൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‌ കൊച്ചിയിൽ തുടക്കമായി

01 Nov 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ആദ്യ മാക്ട വിമൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‌(MWIFF-19) കൊച്ചിയിൽ തുടക്കം. പ്രശസ്ത ശ്രീലങ്കൻ നടിയും ശ്രീലങ്കൻ പാർലമെന്റ് അംഗവുമായ ശ്രീമതി മാലിനി ഫോൻസേകയും,നടി സീമ വിശ്വാസും ചേർന്ന് മാക്ട ചെയർമാൻ ശ്രീ ജയരാജിന്റെ സാന്നിദ്ധ്യത്തിൽ  തിരി തെളിയിച്ചു കൊണ്ട്‌ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്തു. എറണാകുളം സെന്റ് തെരെസാസ് കോളേജിൽ നവംബർ 1,2,3 തീയതികളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ചലച്ചിത്ര പ്രേമികളെ ഫെസ്റ്റിവലിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു എന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story