LAUNCHPAD

ഓ​​​​ണ്‍ലൈ​​​​ൻ​​​​ മൊ​​​​ത്ത​​​​ വ്യാ​​​​പാ​​​​ര സേ​​​​വ​​​​നം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്

Newage News

03 Sep 2020

ബം​​​​ഗ​​​​ളൂ​​​​രു: രാ​​​​ജ്യ​​​​ത്ത് ഓ​​​​ണ്‍ലൈ​​​​ൻ​​​​ മൊ​​​​ത്ത​​​​ വ്യാ​​​​പാ​​​​ര സേ​​​​വ​​​​നം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്. ബം​​​​ഗ​​​​ളൂ​​​​രു, ഗു​​​​രു​​​​ഗ്രാം, ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​ണു ക​​​​ന്പ​​​​നി മൊ​​​​ത്ത വ്യാ​​​​പാ​​​​ര സേ​​​​വ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് ഹോ​​​​ൾ​​​​സെ​​​​യി​​​​ൽ എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ആ​​​​ദ്യ ഘ​​​​ട്ട​​​​മെ​​​​ന്നോ​​​​ണം വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ത്ത വ്യാ​​​​പാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ല​​​​ച​​​​ര​​​​ക്ക് സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ വി​​​​ല്​​​​പ​​​​ന​​​​യ്ക്കെ​​​​ത്തി​​​​ക്കും. വൈ​​​​കാ​​​​തെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 20 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​കൂ​​​​ടി ഓ​​​​ണ്‍ ലൈ​​​​ൻ മൊ​​​​ത്ത​​​​വ്യാ​​​​പ​​​​ര​​​​സേ​​​​വ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story